Muslim clerics have defended former Indian Cricketer Mohammed kaif after he was brutally trolled on social media for playing chess with his son. <br /> <br />സിനിമാതാരങ്ങളെപ്പോലെ തന്നെ സോഷ്യല്‍ മീഡിയയിലെ സദാചാര വാദികളുടയും തീവ്രമതവാദികളുടെയും ഇരകളാകാറുണ്ട് ക്രിക്കറ്റ് താരങ്ങളും. കഴിഞ്ഞ ദിവസം പേസര്‍ ഇര്‍ഫാന്‍ പഠാനെതിരെയും മതമൗലികവാദികള്‍ ആക്രമണം നടത്തിയിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിനെതിരെയും മതമൗലിക വാദികള്‍ രംഗത്തെത്തിയിരിക്കുകയാണ്.
